SignIn
Kerala Kaumudi Online
Tuesday, 17 May 2022 3.23 AM IST

അദ്ധ്യാപക ഒഴിവ്

vac

തിരുവനന്തപുരം:ഗവൺമെന്റ് സംസ്കൃത എച്ച്.എസ്-എൽ.പി.എസിൽ ഒരു തമിഴ് എൽ.പി.എസ്.ടി ഒഴിവിലേയ്ക്ക് 30ന് ഉച്ചയ്ക്ക് 12ന് അഭിമുഖം നടത്തും.കെടെറ്റ് പാസായവർക്ക് പങ്കെടുക്കാം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ 3 ഗസ്റ്റ് അദ്ധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 3ന് രാവിലെ 11ന് ഓൺലൈനായി നടത്തും.യു.ജി.സി നിർദ്ദേശിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റ്, മുൻപരിചയം,തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 11ന് ഹാജരാകണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.