SignIn
Kerala Kaumudi Online
Thursday, 25 April 2024 2.15 AM IST

റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് തുടരും

rbi

മുംബയ്: റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസിന് കേന്ദ്രം മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം നൽകി. 2018 ഡിസംബർ 11നാണ് ഉർജിത് പട്ടേൽ രാജിവച്ച ഒഴിവിൽ ശക്തികാന്ത ദാസ് റിസർവ് ബാങ്കിന്റെ 25-ാം ഗവർണറായി സ്ഥാനമേറ്റത്. ഈവർഷം ഡിസംബർ 10ന് കാലാവധി അവസാനിക്കാനിരിക്കേയാണ് പുനർനിയമനം. 2024 ഡിസംബർ വരെയാണ് കാലാവധി.

2015-17 കാലയളവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് ദാസ് റിസർവ് ബാങ്കിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SHAKTIKANTHA DAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.