SignIn
Kerala Kaumudi Online
Tuesday, 17 May 2022 10.11 AM IST

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിന് അപമാനം

padmaja-

കൊച്ചി: കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ സ്ത്രിവിരുദ്ധ പരാമർശം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ബി.ജെ.പി മഹിളാമോർച്ച ദേശിയ സെക്രട്ടറി പത്മജ എസ്. മേനോൻ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ എസ്.എഫ്. ഐയുടെയും ഡി.വൈ.എഫ്‌.ഐയുടെയും ക്ലാസുകളിലാണ് നടത്തേണ്ടത്. കേരളത്തെ അധപതിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഘടനകളിലും പെട്ടവർ നടത്തുന്ന അരാജകത്വം മറ്റൊരുസംഘടനയും നടത്തുന്നില്ല. ഒരു ഇടതുപക്ഷ വനിതാസംഘടനയും ഒരു ബുദ്ധിജീവിയും ഇതിനെതിരെ ഇതുവരെ ശബ്ദിക്കാൻ തയാറാകാത്തതും കേരളത്തിന് നാണക്കേടാണ്. മന്ത്രിയുടെ തുറന്നു പറച്ചിലിൽ എസ്.എഫ്‌.ഐയ്‌ക്കും ഡി.വൈ.എഫ്‌.ഐയ്‌ക്കും എന്താണ് പറയുനുള്ളതെന്ന് കേൾക്കാൻ കേരളത്തിന് താൽപര്യമുണ്ടെന്നും പത്മജ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, PADMAJA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.