SignIn
Kerala Kaumudi Online
Friday, 20 May 2022 5.59 AM IST

ടെസ്റ്റിംഗ് കോഴ്സ് പ്രവേശനം ആരംഭിച്ചു

asap

കൊച്ചി: അസാപ് കേരളയിലൂടെ സർട്ടിഫൈഡ് സോഫ്‌റ്റ്‌വെയർ ടെസ്റ്റിംഗ് പ്രൊഫഷണലാകാൻ അവസരം. ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡുമായി (ഐ.ടി.ബി) ചേർന്ന് അസാപ് കേരള നടത്തുന്ന ടെസ്റ്റിംഗ് കോഴ്‌സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫൈഡ് ടെസ്റ്റർ, സെലിനിയം എൻജിനിയർ, ക്ലൗഡ് ടെസ്റ്റർ, ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്‌സുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ എം.സി.എ ബിരുദധാരികൾ, ഐ.ടി പ്രൊഫഷണലുകൾ, എൻജിനിയറിംഗ് വിദ്യാർത്ഥികൾ (സെമസ്റ്റർ 6 മുതൽ), കമ്പ്യൂട്ടർ സയൻസ്/ ഐ.ടി /എം.സി.എ വിദ്യാർത്ഥികൾ (സെമസ്റ്റർ 3 മുതൽ), അവസാന വർഷ ബി.സി.എ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999749/ 9846954436/ 9567731991/ 8301820545 https://asapkerala.gov.in/

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ASAP
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.