പ്രമാടം : കോൺഗ്രസ് പ്രമാടം മണ്ഡലം പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, എം.എസ്. പ്രകാശ്, എം.വി. ഫിലിപ്പ്, റോജി പോൾ ഡാനിയേൽ, ബ്ളോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, ജോസ് പനച്ചയ്ക്കൽ, ലീലാ രാജൻ, രമാദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |