തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7427 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. 62 മരണങ്ങളും സ്ഥിരീകരിച്ചു. 78,624 പേർ ചികിത്സയിലും 2,75,185 പേർ നിരീക്ഷണത്തിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |