SignIn
Kerala Kaumudi Online
Saturday, 20 April 2024 1.08 AM IST

കരുതലോടെ കിവികളോട്

cricketg

ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടുന്നു

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്

ഷാർജ : ആശങ്കകളിലേക്ക് വഴുതിവീഴാതെ ലോകകപ്പിൽ സെമിഫൈനലുറപ്പിക്കാനായി ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തെറ്റിപ്പോയ കണക്കുകൂട്ടലുകൾ ശരിയാക്കാനാണ് ഇന്ത്യയുടെ ശ്രമം.ന്യൂസിലാൻഡും ആദ്യ മത്സരത്തിൽ പാകിസ്ഥാനിൽ നിന്ന് തോൽവിയുടെ രുചിയറിഞ്ഞവരാണെന്ന കൗതുകവുമുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ആദ്യ മത്സരത്തിൽ പത്തുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. പിന്നാലെ അഞ്ചുവിക്കറ്റിന് ന്യൂസിലാൻഡും പാക് പടയോട്ടത്തിന് മുന്നിൽ വീണുപോയി. സൂപ്പർ 12ൽ നിന്ന് രണ്ട് ടീമുകൾക്ക് മാത്രമാണ് സെമിഫൈനലിലേക്ക് പ്രവേശനം. പാകിസ്ഥാൻ മൂന്ന് വിജയങ്ങളുമായി സെമി ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാമത്തെ സ്ഥാനം ഇന്ത്യയ്ക്ക് ലഭിക്കുമോ കിവികൾക്ക് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. ഓരോ മത്സരത്തിലാണ് തോൽവിയെങ്കിലും റൺറേറ്റിൽ ഇന്ത്യയെക്കാൾ മുന്നിട്ടുനിൽക്കുന്നത് കിവീസാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.