കീഴ്‌വായ്പൂര് : 2069ാം ശ്രീ ശങ്കര വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് സി.ജി.ശിവരാജൻ നായർ പതാക ഉയർത്തുകയും പ്രതിജ്ഞ വാചകം ചൊല്ലികൊടുക്കുകയും ചെയ്തു. കെ.ജി. ഗോപകുമാർ, എം.കെ. രാമൻപിള്ള, പി.എൻ രവീന്ദ്രനാഥൻ നായർ, വി.എസ്. രാജേന്ദ്രൻ പിള്ള, ടി.ജി രഘുനാഥ പിള്ള, കെ.കെ രവീന്ദ്രപണിക്കർ, പി.ആർ. ശശിധരൻ നായർ, എം.ജി രാജേന്ദ്രൻകുമാർ,വി.ജി വാസുദേവൻപിള്ള, പൊന്നമ്മ ആർ.നായർ,വിജലക്ഷ്മി, അമ്മിണികുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു.