കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ഇന്നലെ 867 പേർക്കാണ് രോഗം ബാധിച്ചത്. 848 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 13.01 ആണ്. ഏഴിക്കര- 41, മുളന്തുരുത്തി- 36, ചെങ്ങമനാട്- 31, പള്ളിപ്പുറം- 29, തൃപ്പൂണിത്തുറ- 26 എന്നിവിടങ്ങളിലാണ് കൂടുതൽ. ആലുവ, ഇടപ്പള്ളി, ഫോർട്ട് കൊച്ചി, മരട്, കല്ലൂർക്കാട് തുടങ്ങി 52 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ.
രോഗമുക്തി- 1,336
വീടുകളിൽ നിരീക്ഷണത്തിൽ- 41,512
ആകെ ചികിത്സയിൽ കഴിയുന്നവർ - 10, 246
പരിശോധനയ്ക്ക് അയച്ച് സാമ്പിളുകൾ- 6,620
വാക്സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |