SignIn
Kerala Kaumudi Online
Saturday, 20 April 2024 3.44 AM IST

പാറയ്ക്കൽ കടവിലെ സൗന്ദര്യവത്കരണം

beauty

കൊല്ലാട്: കളത്തിൽ കടവ്, പാറക്കൽ കടവ്, കല്ലുങ്കൽ കടവ് വിവിധ റോഡുകളുടെ സൗന്ദര്യവത്ക്കരണത്തെക്കുറിച്ചും റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് 4ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് കൊല്ലാട് ബേത്‌ലഹേം മാർത്തോമ്മാപള്ളി പാരിഷ് ഹാളിൽ ആലോചന യോഗം നടക്കും. എം എൽ എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ സമുദായ നേതാക്കന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, സാംസ്‌കാരിക പ്രവർത്തകർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തികൊണ്ടാണ് യോഗം ചേരുന്നതെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സിബി ജോൺ കൈതയിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BEAUTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.