പത്തനംതിട്ട : ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം, 8 മുതൽ 11 വരെ രാവിലെ 10 മുതൽ ശാസ്ത്രീയ മുട്ടക്കോഴി വളർത്തൽ നഴ്സറി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം നൽകും. ഇൻക്യുബേഷൻ, ബ്രൂഡിങ്ങ്, കുത്തിവയ്പ്പുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 500 രൂപ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 5നകം ബന്ധപ്പെടുക : സീനിയർ സയന്റിസ്റ്റ് ആന്റ് ഹെഡ്, ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം, കാർഡ്, കോളഭാഗം പി.ഒ, തടിയൂർ, തിരുവല്ല 689545. ഫോൺ : 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |