SignIn
Kerala Kaumudi Online
Friday, 19 April 2024 7.10 PM IST

ഡൽഹി കലാപം: ഹാജരാകാൻ അധികസമയം ആവശ്യപ്പെട്ട് ഫേസ്ബുക്ക്

facebook

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി നിയമസഭയിലെ സമാധാന, ഐക്യസമിതി അയച്ച സമൻസിൽ ഹാജരാകാൻ 14 ദിവസത്തെ അധികസമയം ആവശ്യപ്പെട്ട് ഫേസ്ബുക്ക്.

ഇന്നലെ ഹാജരാകണമെന്ന് ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി മേധാവിയാണ് അധികസമയം ആവശ്യപ്പെട്ട് കത്ത് നൽകിയത്.

കലാപങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും മറ്റും തടയുന്നതിനായി ഫേസ്ബുക്കിന്റെ നിർദ്ദേശങ്ങൾ ആരായുന്നതിനാണ് പ്രതിനിധികളോട് ഹാജരാകാൻ സമിതി ആവശ്യപ്പെട്ടത്. പ്രതിനിധികൾ ഹാജരായില്ലെങ്കിൽ നടപടിയെടുക്കുമെന്ന് സമിതി വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FACEBOOK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.