കൊച്ചി: ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ എറണാകുളം റീജിയണൽ സമ്മേളനം ജനറൽ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശ്രീദേവി മാധവൻ (ചെയർപേഴ്സൺ), സുധീർകുമാർ (വൈസ് ചെയർമാൻ), അജയൻ കെ.എം. (സെക്രട്ടറി), രാമകൃഷ്ണൻ.കെ (ജോ.സെക്രട്ടറി), രഞ്ജു രാമചന്ദ്രൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രവീൺ പടിയാർ, അജയൻ.വി, സുരേഷ് എം.കെ, മേരി, ശ്രീലക്ഷ്മി എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഏലിയാസ് പീറ്റർ, പി.എം. അംബുജം, സുജിത്ത് പി.ആർ, സുരേഷ് പി.ആർ, കെ.സി. സാജു എന്നിവർ സംസാരിച്ചു . 29-ാം ദേശീയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |