SignIn
Kerala Kaumudi Online
Thursday, 25 April 2024 7.14 PM IST

ഇൻഷ്വറൻസ് സേവനമൊരുക്കി മലയാളി സ്റ്റാർട്ടപ്പ്

startup

കൊച്ചി: ഇൻഷ്വറൻസ് മേഖലയിൽ ഡിജിറ്റൽ ഏജന്റുമാർ ഉൾപ്പെടെ സേവനങ്ങൾ ഒരുക്കി മലയാളികൾ സ്ഥാപിച്ച സ്റ്റാർട്ട്അപ്പ് കമ്പനി ശ്രദ്ധനേടുന്നു. സ്‌മാർട്ട്ഫോൺവഴി സേവനങ്ങൾ ലഭ്യമാക്കുന്ന പ്ളാറ്റ്ഫോം ഒരുക്കുകയാണ് വി കവർഡോട്ട്കോം കമ്പനി. കൊച്ചി ആസ്ഥാനമായി വിജയകുമാറും അരുൺമോഹനനും ചേർന്ന് 2020ലാണ് സ്ഥാപിച്ചത്. 25 കോടി രൂപയുടെ വിറ്റുവരവുണ്ടായി. കേരളത്തിൽ പതിനായിരം ഏജൻറുമാരെ നിയമിക്കും. 2026ൽ ഒരുലക്ഷം ഡിജിറ്റൽ ഏജന്റുമാരെന്നതാണ് ലക്ഷ്യം. സ്‌മാർട്ട്ഫോൺ ഉപയോഗിക്കുന്ന പന്ത്രണ്ടാംക്ലാസ് പൂർത്തിയായ ആർക്കും ഏജന്റാകാം. പരിശീലനവും സർട്ടിഫിക്കേഷനും ഓൺലൈനിൽ നൽകും. പത്തുമാസത്തിനകം പോർട്ടൽ വഴി മോട്ടോർ, ലൈഫ്, ട്രാവൽ ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STARTUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.