തിരുവനന്തപുരം: മണ്ണെണ്ണയ്ക്ക് എട്ടുരൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് കേന്ദ്രസർക്കാർ ഒാഫീസുകൾക്ക് മുന്നിൽ മത്സ്യത്തൊഴിലാളികൾ സത്യഗ്രഹസമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എയും പ്രസിഡന്റ് കൂട്ടായി ബഷീറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |