തിരുവനന്തപുരം:പേട്ടയിൽ സീസൺ ടു സീനിയർ ലിവിംഗ് ഹോം പ്രവർത്തനം ആരംഭിച്ചു. 42 മുതിർന്ന പൗരന്മാർക്ക് വിശ്രമ ജീവിതത്തോടൊപ്പം ആവശ്യമായ പരിചരണവും നൽകുന്ന രാജ്യാന്തര നിലവാരത്തിലുള്ള ലിവിംഗ് ഹോമാണ് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചത്.നേരത്തെ പ്രവർത്തിച്ചിരുന്ന ആശാകെയർ ഹോംസിനെ ഏറ്രെടുത്തുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള സീസൺ ടു സീനിയറിന്റെ ചുവട്വയ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |