SignIn
Kerala Kaumudi Online
Friday, 19 April 2024 4.55 PM IST

മെ‌ഡിട്രിനയിൽ സൗജന്യ ഉദര,​ കരൾ രോഗനിർണയ ക്യാമ്പ്

medical-camp

തിരുവനന്തപുരം: കൊല്ലം മെ‌ഡിട്രിന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 8,​9 തീയതികളിൽ മെഡിട്രിനയിൽ സൗജന്യ ഉദര,​ കരൾ രോഗനിർണയ ക്യാമ്പ് നടത്തുമെന്ന് സി.ഇ.ഒ മഞ്ജുപ്രതാപ് അറിയിച്ചു. ഇതിനൊപ്പം ആശുപത്രിയിലെ നവീകരിച്ച എൻഡോസ്‌കോപ്പി സ്യൂട്ടിന്റെ ഉദ്ഘാടനവും നടക്കും. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കണ്ടെത്തുന്നതിനുള്ള സൗജന്യ ഫൈബ്രോസ്‌കാൻ സേവനവും ലഭിക്കും. ഡോക്ടർമാർ നിർദ്ദേശിക്കുന്ന രക്തപരിശോധന,​ അൾട്രാ സൗണ്ട്സ് സ്‌കാൻ,​ എൻഡോസ‌്കോപ്പി,​ കൊളനോസ്‌കോപ്പി എന്നിവയ്ക്ക് 20% ഡിസ്‌കൗണ്ട് ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446580386,​ 9746112345 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDITRINA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.