താനൂർ : താനൂർ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെയും ജനറൽ വിഭാഗത്തിലെയും തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകളിന്മേൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭാ തലത്തിൽ 'ഫയൽ അദാലത്ത് ' നടത്തുന്നു. 12നുള്ളിൽ അപേക്ഷകൾ നഗരസഭ ഫ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ മുൻപ് നൽകിയ അപേക്ഷയുടെ വിശദാംശങ്ങളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് താനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |