തിരുവനന്തപുരം : കേരള സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന് സംസ്ഥാന റോഡ് സൈക്ലിംഗ് മത്സരങ്ങൾ ഇന്നു നാളെയുമായി കോവളം - മുക്കോലയ്ക്കൽ റോഡിൽ4 കിലോമീറ്റർ സർക്യൂട്ടിൽ നടക്കും. ഇന്ന് രാവിലെ 8.30ന് എം.എൽ.എ എം.വിൻസന്റ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ മത്സരങ്ങൾക്കുള്ള ടീമിനെയും ഇവിടത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |