SignIn
Kerala Kaumudi Online
Saturday, 20 April 2024 5.39 AM IST

ആയിരം കടന്ന് കൊവിഡ്

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1037 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6പേർ ആരോഗ്യപ്രവർത്തകരാണ്. 1016 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന 944 പേർ ഇന്നലെ രോഗമുക്തരായി. അതേസമയം രോഗലക്ഷണം പ്രകടിപ്പിച്ച 1559 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36,996 ആയി. ഇന്നലത്തെ പുതിയ കേസുകൾ ഉൾപ്പെടെ 8742 പേർ ചികിത്സയിലുണ്ട്. കീ‌ഴ്‌മാട് (47), തൃക്കാക്കര (37), പിറവം (35), വടക്കേക്കര ( 32), ചേന്ദമംഗലം ( 31), പുത്തൻവേലിക്കര (30) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.