തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ലക്ചറർ, കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കും സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നിഷിൽ നടത്തുന്ന പദ്ധതിയിലേക്കുമാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ http://nish.ac.in/others/careerഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.