തിരുവനന്തപുരം: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ബാലരാമപുരം എയിംസ് എൻട്രൻസ് കോച്ചിംഗ് സെന്റർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളും മുൻ നീറ്റ് ടോപ്പ് റാങ്ക് ജേതാക്കളും ഡോക്ടർമാരുമാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്. റഗുലർ ക്ളാസിനും ഓൺലൈൻ ലൈവ് ക്ളാസിനും അഡ്മിഷൻ നേടാം. ഫോൺ: 9744005277, വെബ്സൈറ്റ്: aimsentrance.in.