ശ്രീനഗർ: ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ബന്ദിപ്പൊരയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രദേശവാസി മൊഹമ്മദ് ഇബ്രാഹിം കൊല്ലപ്പെട്ടു. വെടിയേറ്റ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |