SignIn
Kerala Kaumudi Online
Thursday, 25 April 2024 1.12 PM IST

സ്വകാര്യ ബസ് പണിമുടക്കില്ല,​ സമരത്തിൽ നിന്ന് ബസുടമകൾ പിൻമാറി,​ തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ

kk-

കോട്ടയം : ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണിരാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്കിൽ നിന്ന് ബസുടമകൾ പിൻമാറിയത്. അതേസമയം നിരക്കുവർദ്ധനയടക്കമുള്ള വിഷയങ്ങളിൽ സർക്കാരുമായി ചർച്ചകൾ തുടരുമെന്ന് ബസുടമകൾ അറിയിച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​യാ​ത്രാ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും​ ​ഡീ​സ​ൽ​ ​സ​ബ്‌സി​ഡി​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​സ്വ​കാ​ര്യ​ബ​സു​ക​ൾ​ ​ചൊവ്വ​ ​മു​ത​ൽ​ ​സ​മ​രം​ ​പ്ര​ഖ്യാ​പി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE BUS STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.