SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 AM IST

ആർദ്രം പുരസ്‌കാരത്തിൽ മുതുതല ഗ്രാമ പഞ്ചായത്ത് ഒന്നാമത്

aardram
ജില്ലാതല ആർദ്രം പുരസ്‌കാരം നേടിയ മുതുതല ഗ്രാമ പഞ്ചായത്തിന് ട്രോഫിയും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ കൈമാറുന്നു

പട്ടാമ്പി: ആരോഗ്യ മേഖലയിലെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്തുകൾക്കുള്ള ജില്ലാതല ആർദ്രം പുരസ്‌കാരം മുതുതല ഗ്രാമ പഞ്ചായത്തിന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലിക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്ര സമദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം.നീലകണ്ഠൻ, വൈസ് പ്രസിഡന്റ് എം.പി.മാലതി, മെഡിക്കൽ ഓഫീസർ രഞ്ജിത്ത്, മെമ്പർമാരായ സജിത, സുബൈദ, എച്ച്.ഐ, ജെ.എച്ച്. ഐമാർ , ജെ.പി.എച്ച്.എൻമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.