തിരുവനന്തപുരം:നെഹ്റു യുവകേന്ദ്ര നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 'ദേശസ്‌നേഹവും രാഷ്ട്ര നിർമ്മാണവും 'എന്ന വിഷയത്തിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18നും 29നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.ഒന്നാം സ്ഥാനം ലഭിക്കുന്നവർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും.ഫോൺ.9526855487, 04712301206.