SignIn
Kerala Kaumudi Online
Thursday, 28 March 2024 2.07 PM IST

മണ്ഡല-മകരവിളക്ക്: മന്ത്രിയുടെ ചർച്ച

k-radhakrishnan

തിരുവനന്തപുരം: ശബരിമല മഹോത്സവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. ശബരിമലയിലും പമ്പയിലും മറ്റും സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും കൊവിഡ് മുൻകരുതലും മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കി. പുതുച്ചേരി മന്ത്രി ലക്ഷ്മി നാരായണ യോഗത്തിൽ പങ്കെടുത്തു. സുരക്ഷിതമായ തീർത്ഥാടന കാലത്തിനായി ഭക്തർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്ന് അന്യ സംസ്ഥാന പ്രതിനിധികൾ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ,ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ ജ്യോതിലാൽ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.