പത്തനംതിട്ട : തുമ്പമൺ സി.എച്ച്.സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിനുളള ആംബുലൻസിന്റെ ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്ഇൻഇന്റർവ്യൂ 17 ന് രാവിലെ 11 ന് തുമ്പമൺ സി.എച്ച്.സി നടക്കും. ഹെവി വെഹിക്കിൾ ലൈസൻസ് ആൻഡ് ബാഡ്ജ് ആണ് യോഗ്യത. ഒഴിവുകളുടെ എണ്ണം : ഒന്ന്. ഉദ്യോഗാർത്ഥികൾ 23 നും 35 നും ഇടയിൽ പ്രായം ഉളളവരായിരിക്കണം. താൽപര്യമുളളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം ഇന്റർവ്യൂ കമ്മിറ്റി മുമ്പാകെ ഹാജരാകണം. ഫോൺ : 04734 266609.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |