SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 AM IST

കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം,​ സുരക്ഷിതയെന്ന് നിഷദാഹിയ,​ വീഡിയോ പുറത്ത് വിട്ട് ദേശീയ ഗുസ്തി താരം

nisha-dahiya-

ന്യൂഡൽഹി: ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം. കൊല്ലപ്പെട്ടെന്ന രീതിയിൽ വന്ന വാർത്തകൾ വ്യാജമെന്നും താൻ സുിരക്ഷിതയാണെന്നും നിഷ ദാഹിയ വീഡിയോ സന്ദേശത്തിൽ പറയുന്നു.

നിഷാ ദഹിയ വെടിയേറ്റ് മരിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു വെടിയേറ്റതെന്നായിരുന്നു റിപ്പോർട്ട് . നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും .അമ്മ ധന്‍പതിക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. .

View this post on Instagram

A post shared by Nisha Dahiya (@nisha_dahiya_07)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NISHA DAHIYA, NISHA DAHIYA SHOT DEAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.