തളിപ്പറമ്പ്: ഒന്നരകിലോഗ്രാം കഞ്ചാവുമായി ചിമ്മിനിച്ചൂട്ടയിലെ വി.പി.ജംഷീറിനെ (22) തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനും സംഘവും പിടികൂടി. ഇന്നലെ ഉച്ചയോടെ കാഞ്ഞിരങ്ങാട് ഭാഗത്ത് നടന്ന പട്രോളിംഗിനിടയിലാണ് ജംഷീർ കുടുങ്ങിയത്. കഞ്ചാവ് കടത്തിയ സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻ, ടി.വി.കമലാക്ഷൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.കെ.രാജീവൻ, തുടങ്ങിയവർ കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |