പാലക്കാട്: സാംസ്കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ പിരായിരി പുളിയപറമ്പ് റിയയിൽ അഷ്റഫ് മലയാളി (52) നിര്യാതനായി. കൊവിഡ് ബാധിതനായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിയിരിക്കെ ന്യുമോണിയ തുടർന്നായിരുന്നു അന്ത്യം. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ.എ. മലയാളിയാണ് അച്ഛൻ. നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് കവർചിത്രം ചെയ്തിട്ടുണ്ട്. ഉമ്മ: ഷരീഫ. സഹോദരങ്ങൾ: ഇക്ബാൽ, ആസാദ്, സൽമ, ഷമീന, ജാസ്മിൻ, കബീർ, സമദ്, സുബൈർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |