ഒൗസേപ്പച്ചൻ
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
ദാസേട്ടന്റെ ശബ്ദമുണ്ടെങ്കിൽ ഏത് പാട്ടും എനിക്ക് ഇഷ്ടമാണ്.എന്നാൽ ചില പാട്ടുകളുടെ സ്വഭാവം നമ്മളെ വളരെ അധികം ആകർഷിക്കും.ഞാൻ പത്താം ക്ളാസിൽ പഠിക്കുന്ന സമയം.അപ്പോൾ പ്രണയമില്ല എന്നാൽ പ്രണയഭാവം മനസിലുണ്ടായിരുന്നിരിക്കണം.അന്ന് കേട്ട പാട്ടാണ് കായാമ്പൂ...ആ ഗാനം എന്നെ ഇപ്പോഴും പഴയ ഓർമ്മങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകാറുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |