SignIn
Kerala Kaumudi Online
Friday, 19 April 2024 6.10 AM IST

മാതൃകാ ഡ്രൈവർമാരെ ആദരിക്കും

driver

കണ്ണൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തുടർച്ചയായി പത്തു വർഷമെങ്കിലും അപകടങ്ങളൊന്നുമുണ്ടാക്കാത്ത മാതൃകാ ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കുന്നു. അപേക്ഷകർ ബന്ധപ്പെടേണ്ട ഫോൺ നമ്പറോടു കൂടിയ പൂർണ്ണമായ മേൽവിലാസം, വാട്‌സ് ആപ്പ് നമ്പർ, ബയോഡേറ്റ, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി, ഒരു പാസ്‌പോർട്ട് ഫോട്ടോ സഹിതം വെള്ളപ്പേപ്പറിൽ അപേക്ഷിക്കണം. എം.പി, എം.എൽ.എ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ എന്നിവരുടെയോ പൊലീസ് -മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയോ ശുപാർശ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.