തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ പ്രസിഡന്റും ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും പേട്ട പുത്തൻറോഡ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമായ പേട്ട പുത്തൻറോഡിൽ പി.ആർ.ആർ.എ.പി - 8 കോട്ടുവിളാകത്ത് വീട്ടിൽ എസ്. രാധാകൃഷ്ണൻ (67,റിട്ട. സൂപ്രണ്ട്,ആയുർവേദ ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ എസ്.ജി.പ്രഭ.മകൾ: പ്രസീദ പി.ആർ. മരുമകൻ: ശ്യാം കൃഷ്ണ.സഞ്ചയനം 16 ന് രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |