SignIn
Kerala Kaumudi Online
Friday, 29 March 2024 12.55 PM IST

ഗസ്റ്റ് അദ്ധ്യാപക നിയമനം

gust

കൊല്ലം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു (കേപ്) കീഴിൽ മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആറന്മുള, പുന്നപ്ര, കിടങ്ങൂർ, വടകര, തലശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള എൻജിനീയറിംഗ് കോളേജുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ളീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുകളിലേക്കും ഐ.എം.ടി പുന്നപ്ര, തലശേരി എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ എം.ബി.എ ഡിപ്പാർട്ട്മെന്റ്മെന്റിലും വടകര എൻജിനീയറിംഗ് കോളേജിലെ എം.സി.എ ഡിപ്പാർട്ട്മെന്റിലും 2021-22 അദ്ധ്യയനവർഷം പ്രതീക്ഷിക്കപ്പടുന്ന ഒഴിവുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. അതത് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പിഎച്ച്.ഡി, എംഫിൽ, നെറ്റ് എന്നീ യോഗ്യതകൾ അഭികാമ്യം. www.capekerala.org എന്ന വെബ്സൈറ്റ് വഴിയോ അതത് കോളേജുകളുടെ വെബ്സൈറ്റുകൾ വഴിയോ ഓൺലൈനായി 17നകം അപേക്ഷ സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.