SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.59 AM IST

ചുമട്ട് തൊഴിലാളികളെ മോശക്കാരാക്കരുത്

chumattu

ആലുവ: ചുമട്ട് തൊഴിലാളികളെ മോശക്കാരായി ചിത്രീകരിക്കരുതെന്ന് ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. സംയുക്ത ട്രേഡ് യൂണിയൻ 27ന് സംഘടിപ്പിക്കുന്ന ആത്മാഭിമാന സദസിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. നവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. എ. ഷംസുദ്ദീൻ, രാജേഷ് കാവുങ്കൽ, എ.കെ. സജീവൻ, ഷാജി ഇടപ്പള്ളി, എൻ.എൻ. ശശിധരൻ, പി.എൻ. ഗോപിനാഥ്, കെ.കെ. സത്താർ, ശ്യാം ഭാസ്‌കർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AITUC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.