SignIn
Kerala Kaumudi Online
Friday, 29 March 2024 4.00 PM IST

'ആ ശബ്ദത്തിൽ ഏകാന്തതയിൽ മനസിൽ നന്മകൾ ഉണരുന്നു, വേദനകൾ മറന്നു';പാട്ടിന്റെ അറുപത് വർഷത്തിൽ ഗാനഗന്ധർവന് ആശംസയുമായി മോഹൻലാൽ

lal

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ പാട്ടിന് നവംബർ 14ന് അറുപത് വർഷം തികയുകയാണ്. മലയാളത്തിന്റെ പ്രിയ ദാസേട്ടന് ഫേസ്‌ബുക്കിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്‌ദത്തിൽ ഏകാന്തതയിൽ സ്വർഗം എന്തെന്നറിയുന്നു. മനസിൽ നന്മകൾ നിറയുന്നു. വേദനകൾ മറക്കുകയും തന്റെ എളിയ ജീവിതം അർത്ഥപൂർണമായെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, KJ YESUDAS, SINGING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.