പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡന്റായി അഡ്വ. കെ.അനന്തഗോപൻ നാളെ ചുമതലയേൽക്കും. തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ഒാഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റിന് ദേവസ്വം സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് കെ. അനന്തഗോപൻ ശബരിമലയിലെത്തും. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ കാലാവധി ഇക്കഴിഞ്ഞ 12ന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |