പരവൂർ : പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാൻഡ് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഈ ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായി ദിവസവേതന അടിസ്ഥാനത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്.
യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോൾ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മന്റ് അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും ഒരുവർഷത്തെ ഡി.സി. എ കോഴ്സും അല്ലെങ്കിൽ ഡിഗ്രിയും പി. ജി. ഡി. സി. എയും. പ്രായം 18 നും 30 നും മദ്ധ്യേ. അവസാന തീയതി 30.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |