സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ രാജ്യാന്തര പുരസ്കാരത്തിന് അർഹയായി. മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഫരിശ്തോ എന്ന വിഡിയോയ്ക്കാണ് പുരസ്കാരം.മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത 'ഫരിശ്തോ' എന്ന വീഡിയോയ്ക്കാണ് പുരസ്കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ഫരിശ്തോയുടെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് റഹ്മാൻ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.പലനാടുകളിലൂടെ തീർത്ഥാടനം നടത്തുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർത്ഥനയാണ് ഫരിശ്തോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |