SignIn
Kerala Kaumudi Online
Saturday, 20 April 2024 7.40 AM IST

നെഹ്‌റു ജന്മദിനം ആഘോഷിച്ചു

nehru

തൃശൂർ : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസിൽ നടത്തിയ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, അനിൽ അക്കര, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, കെ.എച്ച്. ഉസ്മാൻഖാൻ, സിജോ കടവിൽ, ജെയിംസ് പെല്ലിശ്ശേരി, പി. ശിവശങ്കരൻ, അഡ്വ. സുബിബാബു, ബൈജു വർഗ്ഗീസ്, ടി.എം. രാജീവ്, കെ. ഗിരീഷ് കുമാർ, ജിതേഷ് ബൽറാം, ആന്റോ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.