SignIn
Kerala Kaumudi Online
Thursday, 18 April 2024 7.22 PM IST

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി

kurbana

കൊച്ചി: പൊതുസമൂഹത്തിൽ സഭയെയും സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന സമീപനത്തിൽ നിന്ന് പിന്തരിയണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് സഭാതലത്തിൽ പരിഹരിക്കാനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവർ എടുക്കണം. സീറോ മലബാർ സിനഡിന്റെ തീരുമാനവും പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയുടെ നിർദ്ദേശങ്ങളും പാലിച്ച് സഭ ഒറ്റക്കെട്ടായി പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയുടെ ആസ്ഥാനത്ത് നടന്ന സമരങ്ങൾ വിശ്വാസ സമൂഹത്തെ മുറിവേൽപ്പിച്ചെന്നും കത്തോലിക്കാ കോൺഗ്രസ് പറഞ്ഞു. നേതൃസംഗമത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ബെന്നി ആന്റണി, റിൻസൻ മണവാളൻ, പ്രൊഫ. കെ.എം. ഫ്രാൻസീസ്, വർഗീസ് കോയിക്കര എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CATHOLICS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.