ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി അഞ്ചു വർഷം വരെ നീട്ടി നൽകാനുള്ള ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു. നിലവിൽ രണ്ടു വർഷമാണ് കാലാവധി. പുതിയ ഓർഡിനൻസ് പ്രകാരം, രണ്ട് വർഷ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അവരെ മാറ്റാനാവില്ലെങ്കിലും കേന്ദ്ര സർക്കാരിന് ഓരോ വർഷം വീതം മൂന്ന് വർഷം കൂടി കാലാവധി നീട്ടാം. സുബോധ് കുമാർ ജെയ്സ്വാളാണ് സി.ബി.ഐ. തലവൻ. സഞ്ജയ് കുമാർ മിശ്രയാണ് ഇ.ഡി മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |