SignIn
Kerala Kaumudi Online
Tuesday, 24 May 2022 11.56 AM IST

ജവഹർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം

jawahr

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജവഹർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.സുരേഷ്. ടി.നായർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ, കെ.ലാൽ, എം.ടി.പ്രീത, പി.എൻ.ദാമോദരൻ പിള്ള, കെ.ജയകുമാർ, ട്രസ്റ്റ് സെക്രട്ടറി സി.ജി.രാജൻ, കെ.സി.ബിനുകുമാർ, ബിനുപറമ്പുകാട്ട്, എബ്രഹാം വറുഗീസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തകനുള്ള പുരസ്‌കാരം ബിനേഷ് ചെറുവള്ളിക്ക് സമ്മാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, TRUST
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.