കൊല്ലങ്കോട്: കൊല്ലങ്കോട് പുതുനഗരം സംസ്ഥാന പാതയിൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൽ ഊട്ടറ ലെവൽ ക്രോസ് യാർഡിൽ അറ്റക്കുറ്റപണികൾ നടക്കുന്നതിനാൽ 33-ാം ലെവൽ ക്രോസ് ഗേറ്റ് ഇന്ന് രാവിലെ ഏഴു മുതൽ രാത്രി ഏഴ് വരെ അടച്ചിടുമെന്ന് സതേൺ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ കരിപ്പോട് പല്ലശ്ശേന കൊല്ലങ്കോട് വഴിയും വടവന്നൂർ ഗൗണ്ടൻതറ കൊല്ലങ്കോട് വഴിയും പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |