SignIn
Kerala Kaumudi Online
Saturday, 20 April 2024 10.37 AM IST

ശബരിമല: ലേലത്തുകയിൽ  വിട്ടുവീഴ്ചയ്ക്ക്  തയ്യാറെന്ന് ദേവസ്വം  ബോർഡ്   പ്രസിഡന്റ്

sabarimala

ശബരിമല: ശബരിമലയിൽ ലേലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. അയ്യപ്പഭക്തൻമാർ വരുമോയെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഈ ഒരു സാഹചര്യം മുതലെടുത്തുകൊണ്ട് ലേല സംഖ്യ കുറയ്ക്കാൻ ആവശ്യപ്പെടുന്നവരുണ്ട്. എന്നാൽ അത് സമ്മതിച്ചുകൊടുക്കാനാകില്ലെന്നും പ്രസി‌ഡന്റ് വ്യക്തമാക്കി.

ലേലത്തുകയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ സന്നദ്ധമാണ്. എന്നാൽ പ്രളയം, കൊവിഡ് പോലുള്ള സാഹചര്യങ്ങളെ മുതലെടുക്കുന്നത് അനുവദിക്കാനാകില്ല. ലേലത്തുക തീരെ കുറച്ചാൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA, AUCTION, K ANANTHAGOPAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.