SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.46 PM IST

റവന്യൂ കൺട്രോൾ റൂം ഉദ്ഘാടനം

erumly

എരുമേലി: മണ്ഡല-മകരവിളക്ക് കാലത്തോട് അനുബന്ധിച്ച് എരുമേലിയിൽ റവന്യൂ കൺട്രോൾറൂം സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. എരുമേലി കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് എതിർവശമുള്ള ദേവസ്വം ബോർഡ് കെട്ടിടത്തിലാണ് കൺട്രോൾ റൂം.എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്കുട്ടി, തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ അനൂപ് ലത്തീഫ്, നൗഷാദ് പി. ഐ, താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ പി. ഹാരിസ് എന്നിവർ പങ്കെടുത്തു. കൺട്രോൾ റൂമിൽ 24 മണിക്കൂറും തഹസിൽദാർ റാങ്കുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉണ്ടാവും. കൺട്രോൾ റൂമിന്റെ ചുമതല ഡെപ്യൂട്ടി തഹസിൽദാറിനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CONTOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.