SignIn
Kerala Kaumudi Online
Wednesday, 06 July 2022 10.03 PM IST

തപാൽ അദാലത്ത് 25ന്

adalath

കൊച്ചി: എറണാകുളം തപാൽവകുപ്പിന്റെ ഡിവിഷണൽ തല തപാൽ അദാലത്ത് 25ന് രാവിലെ 11ന് ഓൺലൈനായി നടത്തും. തപാൽ ഉപഭോക്താക്കളുടെ പരാതികൾ അദാലത്തിൽ ഉന്നയിക്കാം. സേവിംഗ്‌സ് സ്‌കീം, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നിവ സംബന്ധിച്ച പരാതികളിൽ അക്കൗണ്ട് നമ്പർ, പേര്, നിക്ഷേപകന്റെ മുഴുവൻ വിലാസം, പോസ്റ്റോഫീസിന്റെ പേര്, തപാൽ വകുപ്പിന്റെ ഏതെങ്കിലും റഫറൻസ് (ലഭ്യമാണെങ്കിൽ) എന്നിവയും ഉൾപ്പെടുത്തണം.

മുമ്പ് പരിഗണിച്ച പരാതികൾ വീണ്ടും പരിഗണിക്കുന്നതല്ല. sspekmdn.keralapost@gmail.com എന്ന മെയിലിലോ സീനിയർ സൂപ്രണ്ട്, പോസ്റ്റ്‌ഓഫീസ്, എറണാകുളം ഡിവിഷൻ, കൊച്ചി 11 എന്ന വിലാസത്തിലോ 22 നകം പരാതികൾ അയയ്ക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, POSTAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.