, പാനൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷേനേഴ്സ് അസോസിയേഷൻ പാനൂർ മേഖല സമ്മേളനം പാനൂർ വ്യാപാര ഭവനിൽ സംസ്ഥാനെ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്ത്തു . ടി.കെ അശോകൻ. അദ്ധ്യക്ഷത വഹിച്ചു. എ.കെ.സുധാകരൻ, കെ.ടി ഗംഗാധരൻ ,പി രാജൻ, വി സുരേന്ദ്രൻ ,കെ.പി ഹാഷിം, ടി.ടി രാജൻ, ടി.എം ബാബുരാജ്, പി.ടി രത്നാകരൻ, എ. രവീന്ദ്രൻ , വി.പി സുകുമാരൻ, നളിനി, സി.കെ.രവി ശങ്കരൻ ,കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നവാഗതർക്ക് സ്വീകരണവും മുതിർന്നവർക്ക് ആദരവും നൽകി. ഭാരവാഹികൾ : ടി.കെ അശോകൻ ( പ്രസി.) എൻ .സി.ആർ സുധാകരൻ സെക്ര.) പി അശോകൻ (ട്രഷ.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |