SignIn
Kerala Kaumudi Online
Sunday, 22 May 2022 12.55 PM IST

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

s

ആലപ്പുഴ: വിദേശരാജ്യങ്ങളിൽ ജോലി തേടിപ്പോകുന്നവർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നൽകുന്നത് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിറുത്തിവച്ചു. വിദേശരാജ്യങ്ങളിൽ ജോലിക്കു പോകുന്നവർ ഇനി മുതൽ പാസ്‌പോർട്ട് ഓഫീസ് വഴി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.